Something made just for you · with love 💕
Tap each card to reveal a memory😘
Every one holds something special for you
സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റി വെച്ച്, തന്റെ ജീവിതം തന്നെ മക്കൾക്കും കുടുംബത്തിനുമായി ഉഴിഞ്ഞുവെച്ച എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക്...ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കരുത്തുള്ള വ്യക്തിത്വമാണ് എന്റെ അമ്മ. തനിക്ക് എന്ത് വേണം എന്നതിലുപരി തന്റെ മക്കൾക്ക് എന്ത് വേണം എന്ന് ചിന്തിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ സ്നേഹത്തിന്റെ പേരാണ് അമ്മ. നിഴലായി, താങ്ങായി, തണലായി എന്നും എന്റെ കൂടെ നിന്നതിന് നന്ദി.അമ്മ കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാക്കുന്ന ഒരു കാലം എനിക്കുണ്ടാകും. അതുവരെയും, അതിനുശേഷവും എന്റെ ആയുസ്സ് മുഴുവൻ അമ്മയുടെ കൈപിടിച്ച് നടക്കാൻ എനിക്ക് കഴിയട്ടെ.എന്റെ ജീവന്റെ ജീവനായ എന്റെ അമ്മയ്ക്ക് ഒരായിരം മാതൃദിനാശംസകൾ.💕
— With all my love, always 🌸